gopalakrishna-kaimal

കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായി നിയമിതനായ ടി.ജി.ഗോപാലകൃഷ്ണ കൈമൾ.​ ഡി.കെ.റ്റി.എഫ് ജില്ലാ സെക്രട്ടറി,​ ടെലഫോൺ ഉപദേശക സമിതിയംഗം,​ റബ്ബർബോർ‌ഡ് മെമ്പർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മത്സ്യഗന്ധി ഫിഷ് ഫാമിംഗ് സഹകരണ സംഘം പ്രസിഡന്റാണ്.