achamma

തൊമ്മൻകുത്ത് : കാളിമറ്റത്തിൽ പരേതനായ പൈലി കുര്യാക്കോസിന്റെ ഭാര്യ അച്ചാമ്മ കുര്യാക്കോസ്(85) നിര്യാതയായി. സംസ്‌ക്കാരശുശ്രൂഷകൾ ഇന്ന് രാവിലെ 11 ന് സ്വവസതിയിൽ ആരംഭിച്ച് പോത്താനിക്കാട് മലങ്കര ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ. പാറപ്പാലിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, ചിന്നമ്മ, ബേബി, സണ്ണി, ഷൈനി. മരുമക്കൾ: വറുഗീസ് തെറ്റാലിൽ, ഗോപി ഈട്ടിക്കുന്നേൽ, ഷൈല, ഏലിയാമ്മ, സണ്ണിചുണ്ടക്കാട്ട് മലയിൽ.