leelamma

മേരികുളം: നിരപ്പേൽകട നെല്ലിക്കുന്നേൽ ജോസഫ് മത്തായിയുടെ ഭാര്യ ലീലാമ്മ (80) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10.30 ന് മേരികുളം സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: വിൽസൺ, സണ്ണി, ടെസി, പരേതരായ തങ്കച്ചൻ, ബന്നി. മരുമക്കൾ: സജി പറമ്പകം (ആനവിലാസം), ലിസ, മോളി, ബീന, മോളി.