തൊടുപുഴ: ജില്ലാ കലക്ടറുടെ മൂന്നാം ഘട്ട തൊടുപുഴ താലൂക്ക് ഓൺലൈൻ പരാതി പരിഹാര അദാലത്ത് 18 ന് രാവിലെ 10 മുതൽ ഓൺലൈനായി നടത്തും.