തൊടുപുഴ: ജില്ലയിൽ 29 പേർക്ക് കൂടി ഇന്നലെ കൊവിഡ്- 19 സ്ഥിരീകരിച്ചു. ഇതിൽ 27 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ അഞ്ച് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

 ഉറവിടം വ്യക്തമല്ല

കൽത്തൊട്ടി സ്വദേശികളായ കുടുംബാംഗങ്ങൾ (നാല്)

വെള്ളയാംകുടി സ്വദേശി


 സമ്പർക്കം

ചക്കുപള്ളം സ്വദേശിനികൾ (മൂന്ന് )

നാലു മാസം പ്രായമായ ചക്കുപള്ളം സ്വദേശി

റോസാപ്പൂക്കണ്ടം സ്വദേശികളായ സഹോദരങ്ങൾ (രണ്ട്)

കുമളി സ്വദേശികൾ (രണ്ട്)

പുറപ്പുഴ സ്വദേശികളായ കുടുംബാംഗങ്ങൾ (മൂന്ന്)

വെങ്ങല്ലൂർ സ്വദേശികൾ (മൂന്ന്)

കുമ്മങ്കല്ല് സ്വദേശിയായ ഒരു വയസുകാരൻ

തൊടുപുഴ സ്വദേശികളായ കുടുംബാംഗങ്ങൾ (നാല്)​

കരിങ്കുന്നം സ്വദേശിനിയായ രണ്ടു വയസുകാരി

തൊടുപുഴ സ്വദേശിനി

പുറപ്പുഴ സ്വദേശിനി


 ആഭ്യന്തര യാത്ര

വാത്തിക്കുടി സ്വദേശി

 വിദേശത്ത് നിന്ന്

രാജാക്കാട് സ്വദേശി

 രോഗമുക്തർ

ആലക്കോട് (നാല്)​
അയ്യപ്പൻകോവിൽ (രണ്ട്)
ചക്കുപള്ളം (ഒന്ന്)​
കാഞ്ചിയാർ (നാല്)
കരുണാപുരം (ഒന്ന്)
കട്ടപ്പന (ഒന്ന്)
കുമാരമംഗലം (രണ്ട്)
മണക്കാട് (രണ്ട്)
മറയൂർ (ഒന്ന്)
മരിയാപുരം (ഒന്ന്)
മൂന്നാർ (മൂന്ന്)
നെടുങ്കണ്ടം (ആറ്)
പള്ളിവാസൽ (ഒന്ന്)
രാജകുമാരി (ഒന്ന്)
ശാന്തൻപാറ (ഒന്ന്)
തൊടുപുഴ (നാല്)
ഉടുമ്പൻചോല (മൂന്ന്)​
ഉപ്പുതറ (ഒന്ന്)
വെള്ളിയാമറ്റം (നാല്)