1. കുമാരമംഗലം പഞ്ചായത്തിലെ 5, 6, 7 വാർഡുകളിൽ ഉൾപ്പെടുന്ന അൽ-അസ്ഹർ ഡെന്റൽ കോളേജ് മുതൽ ( ദന്തൽ കോളേജ് ഒഴികെ) കറുക സ്‌കൂൾ ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരുവശങ്ങളും റോഡിനോട് അനുബന്ധമായുള്ള ഇടറോഡുകളും ഉൾപ്പെടുന്ന ഭാഗം
2. ശാന്തൻപാറ പഞ്ചായത്ത് 10-ാം വാർഡ്
3. തൊടുപുഴ നഗരസഭ 26, 27, 28 വാർഡുകളിൽ ഉൾപ്പെടുന്ന ഡിവൈൻ മേഴ്‌സി ജംഗ്ഷൻ മുതൽ ഗ്രേസി കല്ലോലിമോളം എന്നയാളുടെ വീട് വരെയുള്ള റോഡിന് ഇരുവശങ്ങളിലുമുള്ള ഭാഗം
ഈ പ്രദേശങ്ങളിൽ കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും
ഒഴിവാക്കിയവ
പീരുമേട് പഞ്ചായത്തിലെ 14, 15 വാർഡുകൾ