കൊച്ചറ: സ്രാമ്പിക്കൽ പരേതനായ ഐപ്പ് ചെറിയാന്റെ ഭാര്യ സാറാമ്മ(92) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് നെറ്റിത്തൊഴു താബോർ സെന്റ്‌ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. മക്കൾ: തങ്കമ്മ, കുഞ്ഞമ്മണി, കുര്യാച്ചൻ, ലീലാമ്മ, തങ്കച്ചൻ, കുഞ്ഞുമോൾ, പരേതനായ പാപ്പച്ചി. മരുമക്കൾ:ജോർജ്,ശോശാമ്മ,ജോളി,മേഴ്‌സി,ജോസ്, പരേതനായ അച്ചൻകുഞ്ഞ്.