തൊടുപുഴ: നെടുങ്കണ്ടത്ത് ആറ് എക്സൈസ് ഉദ്യോഗസ്ഥരടക്കം ജില്ലയിൽ 76 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 56 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ 12 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 13 പേർ കുട്ടികളാണ്. 23 പേർരോഗമുക്തി നേടി

 ഉറവിടം വ്യക്തമല്ല

ഇരുമ്പുപാലം അടിമാലി സ്വദേശി

കാഞ്ചിയാർ സ്വദേശി

വെള്ളിലാംകണ്ടം സ്വദേശിനി

കട്ടപ്പന സുവർണഗിരി സ്വദേശി

മാട്ടുപ്പെട്ടി സ്വദേശി

മൂന്നാർ സ്വദേശിനി

മൂന്നാർ സൈലന്റ്വാലി സ്വദേശിനി

പാമ്പാടുംപാറ സ്വദേശി

പീരുമേട് സ്വദേശിനി

പാമ്പനാർ സ്വദേശി

വാത്തികുടി സ്വദേശിനി

പെരുവന്താനം സ്വദേശി

 സമ്പർക്കം

അടിമാലി സ്വദേശികളായ കുടുംബാംഗങ്ങൾ (നാല്)

അടിമാലി സ്വദേശി

ചക്കുപള്ളം സ്വദേശികൾ (അഞ്ച്)

ഇടവെട്ടി സ്വദേശിനികൾ (നാല്)

ലബ്ബക്കട സ്വദേശിനി

കരിമണ്ണൂർ സ്വദേശി

കരുണാപുരം കട്ടക്കാനം സ്വദേശിനി

കൂട്ടാർ സ്വദേശി

കുഴിത്തൊളു സ്വദേശിനികൾ (മൂന്ന്)

കൊച്ചുതോവാള സ്വദേശി

മുളകരമേട് സ്വദേശി

അമരാവതി സ്വദേശി

ഗുണ്ടുമല സ്വദേശിനി

ആനമുടി സ്വദേശി

നെടുങ്കണ്ടത്തെ എക്‌സൈസ് ഉദ്യോഗസ്ഥർ (ആറ്)

നെടുങ്കണ്ടം സ്വദേശികൾ (മൂന്ന്)

പാമ്പനാർ സ്വദേശികൾ (മൂന്ന്)

കല്ലാർ സ്വദേശി

പെരുവന്താനം സ്വദേശി

തൊടുപുഴ സ്വദേശികൾ (രണ്ട്)

വണ്ണപ്പുറം സ്വദേശി

പന്നിമറ്റം സ്വദേശി

 ആഭ്യന്തര യാത്ര

അടിമാലി സ്വദേശി

അയ്യപ്പൻകോവിൽ സ്വദേശിനികൾ (രണ്ട്)

ചക്കുപള്ളം സ്വദേശിനികൾ (രണ്ട്)

ചക്കുപള്ളം സ്വദേശി

വെണ്മണി സ്വദേശിനി

ചോറ്റുപാറ സ്വദേശി

കുമാരമംഗലം സ്വദേശിനി

മൂന്നാർ സ്വദേശികൾ (ആറ്)

ഉടുമ്പൻചോല സ്വദേശികൾ (അഞ്ച്)

 രോഗമുക്തർ - 23

അറക്കുളം (ഒന്ന്)​
ബൈസൺവാലി (ഒന്ന്)
ചക്കുപള്ളം (ഒന്ന്)
ഏലപ്പാറ (ഒന്ന്)
ഇരട്ടയാർ (ഒന്ന്)
കാഞ്ചിയാർ (ഒന്ന്)
കരിമണ്ണൂർ (മൂന്ന്)​
പാമ്പാടുംപാറ (ഒന്ന്)
പെരുവന്താനം (രണ്ട്)​
പുറപ്പുഴ (ഒന്ന്)
രാജകുമാരി (ഒന്ന്)
സേനാപതി (ഒന്ന്)
ഉടുമ്പൻചോല (അഞ്ച്)​
ഉപ്പുതറ (ഒന്ന്)
വണ്ണപ്പുറം (രണ്ട്)​