chellappan

കൂട്ടാർ: കോവൂരിൽ കെ. കെ. ചെല്ലപ്പൻ (83) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ വിജയമ്മ.മക്കൾ :കെ. സി. സോമൻ, അഭിലാഷ്, അനീഷ്, അനൂപ്, അജിത.
മരുമക്കൾ :പുഷ്പകുമാരി, ട്രിസ അഭിലാഷ്, ഷിമി അനീഷ്, അഭിലാഷ് രാജൻ.