ഇടുക്കി: കുണ്ടള ഡാമിന്റെരണ്ട് ഷട്ടറുകൾ 20 സെ.മീ വീതം ഉയർത്തി വെള്ളം മുതിരപ്പുഴയാറിലേക്ക് ഒഴുക്കും. നദിയുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടർ അറിയിച്ചു.