joseph

മേലേച്ചിന്നാർ : ബഥേൽ തകിടിയേൽ ജോസഫ് ആഗസ്തി (ജോയി- 73)​ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് ബഥേൽ സെന്റ് ജേക്കബ്സ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ : ബിജു,​ വത്സമ്മ. മരുമക്കൾ : സിന്ധു,​ ടോമി.