104 പേർക്ക് കൊവിഡ്
തൊടുപുഴ: ജില്ലയിൽ വീണ്ടും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നൂറുകടന്നു. 104 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 80 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്. ഇതിൽ ആറ് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രണ്ടാം തവണയാണ് ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം നൂറു കടക്കുന്നത്.
ഉറവിടം വ്യക്തമല്ല
പണിക്കൻകുടി സ്വദേശിനി
കരുണാപുരം സ്വദേശിയായ നെടുങ്കണ്ടം പഞ്ചായത്ത് ജീവനക്കാരൻ
നെടുങ്കണ്ടം കല്ലാർ സ്വദേശി
ചെറുതോണി ഗാന്ധിനഗർ സ്വദേശിനി
മറയൂർ സ്വദേശിനി
മൂന്നാർ കല്ലാർ സ്വദേശി
സമ്പർക്കം
പൊട്ടൻകാട് സ്വദേശികൾ (രണ്ട്)
പെരിയക്കനാൽ സ്വദേശിനി
ഇടവെട്ടി സ്വദേശി
കരിങ്കുന്നം സ്വദേശികൾ (രണ്ട്)
പോത്തിൻകണ്ടം സ്വദേശിനി
കരുണാപുരം സ്വദേശി
വെള്ളയാംകുടി സ്വദേശിനികളായ അമ്മയും മകളും
കോലഞ്ചേരി സ്വദേശിയായ ഡോക്ടർ
കുമാരമംഗലത്ത് താമസിക്കുന്ന മെഡിക്കൽ വിദ്യാർത്ഥിനി
കുമാരമംഗലം സ്വദേശികളായ കുടുംബാംഗങ്ങൾ (നാല്)
കുമാരമംഗലം സ്വദേശികൾ (10)
മൂന്നാർ സ്വദേശികൾ (എട്ട്)
നെടുങ്കണ്ടം സ്വദേശികൾ (നാല്)
പീരുമേട് സ്വദേശികൾ (മൂന്ന്)
രാജകുമാരി സ്വദേശികൾ (നാല്)
ശാന്തൻപാറ തൊട്ടിക്കാനം സ്വദേശികൾ (15)
സേനാപതി സ്വദേശിനി
കുമ്മങ്കല്ല് സ്വദേശികൾ (മൂന്ന്)
കാഞ്ഞിരമറ്റം സ്വദേശിനി
മുതലക്കോടം സ്വദേശി
ഉടുമ്പന്നൂർ സ്വദേശികൾ (നാല്)
ഉടുമ്പൻചോല സ്വദേശികൾ (രണ്ട്)
വണ്ണപ്പുറം സ്വദേശിനി
വാഴത്തോപ്പ് പെരുങ്കാല സ്വദേശിനി
നെടുങ്കണ്ടം സ്വദേശിനി (42)
ആഭ്യന്തര യാത്ര
പുല്ലുമേട് സ്വദേശി
പൊട്ടൻകാട് സ്വദേശികൾ (രണ്ട്)
ചിന്നക്കനാൽ സ്വദേശിനി
കുമളി ചോട്ടുപാറ സ്വദേശിനി
മൂന്നാർ സ്വദേശികൾ (നാല്)
അന്യാർതൊളു സ്വദേശികൾ (മൂന്ന്)
പീരുമേട് വെള്ളാരാംകുന്ന് സ്വദേശി
സേനാപതി സ്വദേശികൾ (രണ്ട്)
തൊടുപുഴ സ്വദേശി
അരിക്കുഴ സ്വദേശി
വെങ്ങല്ലൂർ സ്വദേശികൾ (രണ്ട്)
വണ്ണപ്പുറം സ്വദേശികൾ (രണ്ട്)
ഉടുമ്പൻചോല കാരിത്തോട് സ്വദേശിനി
മൂന്നാർ സ്വദേശികൾ (രണ്ട്)