biju

ചെറുതോണി: മരിയാപുരം കുമ്പിടിയാമ്മാക്കൽ ബിജു വർക്കി (40) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അനിത. മരിയാപുരം കാപ്പിത്തോട്ടത്തിൽ കുടുംബാംഗം. മക്കൾ: ബിബിൻ, ടോണി.