mathai

കരിങ്കുന്നം: മുൻ പഞ്ചായത്ത് മെമ്പറും കേരള കോൺഗ്രസ് എം നേതാവുമായിരുന്ന മറ്റത്തിപ്പാറ മലേപ്പറമ്പിൽ മത്തായി മാത്യു (94) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3 ന് മറ്റത്തിപ്പാറ ഹോളിക്രോസ് ദേവാലയത്തിൽ .ഭാര്യ : ചിന്നമ്മ രാമപുരം കുറുന്താനത്ത് കുടുംബാഗം.മക്കൾ : എം.എം. മാത്യു, ഫാ.ജോസഫ് മലേപ്പറമ്പിൽ, (വികാരി ജനറാൾ, പാലാരൂപത)പരേതനായ അഗസ്റ്റിൻ മാത്യു, സിസ്റ്റർ. ജ്യോതി മലേപ്പറമ്പിൽ,( പ്രിൻസിപ്പൾ, സെന്റ് എലിസബത്ത് സ്‌കൂൾ വെള്ളരിക്കുണ്ട്),സെലിൻ കുര്യൻ, തോമസ് മാത്യു (മാനേജർ, എയർ ഇന്ത്യ എൻജിനീയറിംഗ് കൊച്ചിൻ ഇന്റർനാഷണൽ എയർപ്പോർട്ട്)

സണ്ണി മാത്യു, ജിമ്മി മറ്റത്തിപ്പാറ( പ്രസിഡന്റ് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജക മണ്ഡലം )ജോമി മാത്യു.മരുമക്കൾ : അന്നക്കുട്ടി മാത്യു, ലീലാമ്മ അഗസ്സിൻ,കുര്യൻ മാത്യു, പൗളി തോമസ്, ടെസ്സി സണ്ണി, സിമി ജിമ്മി, ഷെല്ലി ടോമി.