sisily

തൊടുപുഴ: ഒളമറ്റം മാടവനക്കാട്ട് ജോർജിന്റെ (ചിത്രശാല) ഭാര്യ റോസിലി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് പൊതുശ്മശാനത്തിൽ. ചെല്ലാനം കണ്ണിപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: പ്രിൻസ്, ബാബു, റാണി. മരുമക്കൾ: ലാൻസി, മാർഗരറ്റ്, ജോൺസ്.