പന്നിമറ്റം:ചെമ്പകത്തിനാൽ പരേതനായ ഔസേപ്പ് മത്തായിയുടെ മകൾ പെണ്ണമ്മ മാത്യു (69) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.