തൊടുപുഴ: തുടർച്ചയായ രണ്ടാം ദിനവും ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം 100 കടന്നു. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച നൂറിൽ 70 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്. ഇതിൽ 15 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 73 പേർരോഗമുക്തരായി.
ഉറവിടം വ്യക്തമല്ല*
തൊപ്പിപ്പാള സ്വദേശി
കാഞ്ചിയാർ സ്വദേശിനി
വെള്ളിലാങ്കണ്ടം സ്വദേശി
കൊച്ചുതോവാള സ്വദേശി
മറയൂർ സ്വദേശിനി
കാഞ്ഞാർ സ്വദേശി
കാരിക്കോട് സ്വദേശിനി
തൊടുപുഴ സ്വദേശിനി
ഉടുമ്പൻചോല സ്വദേശിനി
ചക്കുപള്ളം സ്വദേശിനി
വണ്ടിപ്പെരിയാർ പാറമട സ്വദേശിനി
വണ്ടിപ്പെരിയാർ സ്വദേശികൾ (രണ്ട്)
വെള്ളിയാമറ്റം സ്വദേശിനി
ഉടുമ്പന്നൂർ സ്വദേശി
സമ്പർക്കം
അടിമാലി മുനിതണ്ട് സ്വദേശി
മന്നാംകാല സ്വദേശികളായ കുടുംബാംഗങ്ങൾ (അഞ്ച്)
കുടയത്തൂർ മഞ്ഞപ്ര സ്വദേശിനി
അറക്കുളം സ്വദേശിനികളായ കുടുംബാംഗങ്ങൾ (മൂന്ന്)
വെള്ളിലാങ്കണ്ടം സ്വദേശി
കൽത്തൊട്ടി സ്വദേശിനി
കരിങ്കുന്നം സ്വദേശികൾ (രണ്ട്)
വെള്ളയാംകുടി സ്വദേശികൾ (രണ്ട്)
മുളകരമേട് സ്വദേശി
കട്ടപ്പന സ്വദേശികൾ (രണ്ട്)
പണിക്കൻകുടി സ്വദേശികൾ (രണ്ട്)
കുടയത്തൂർ സ്വദേശികൾ (നാല്)
മൂന്നാർ സ്വദേശികൾ (അഞ്ച്)
പുറപ്പുഴ സ്വദേശി
ഉടുമ്പൻചോല സ്വദേശി
ഉടുമ്പന്നൂർ സ്വദേശിനി
വളകോട് സ്വദേശികളായ ദമ്പതികൾ
ഉപ്പുതറ സ്വദേശിനികളായ കുടുംബാംഗങ്ങൾ ( നാല്)
ഉപ്പുതറ സ്വദേശിനി
വണ്ടിപ്പെരിയാർ സ്വദേശികൾ (14)
മണിയാറംകുടി സ്വദേശി
ആഭ്യന്തര യാത്ര
അയ്യപ്പൻകോവിലെ അന്യസംസ്ഥാന തൊഴിലാളികൾ (11)
മൂന്നാർ സ്വദേശിനി
പള്ളിവാസൽ സ്വദേശിനി
തൊടുപുഴയിലെ അന്യ സംസ്ഥാന തൊഴിലാളികൾ (ആറ്)
ഉടുമ്പൻചോല സ്വദേശിനി
വാഴത്തോപ്പിലെ അന്യസംസ്ഥാന തൊഴിലാളികൾ (എട്ട്)
വിദേശത്ത് നിന്നെത്തിയവർ
മുട്ടം സ്വദേശി
തൊടുപുഴ സ്വദേശി