തൊടുപുഴ: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിനു നേരേ പൊലീസ് ലാത്തിച്ചാർജ് നടത്തിയ നടപടിയിൽ വനിതാ കോൺഗ്രസ് പ്രതിഷേധിച്ചു.