aadharikkal
പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് ദേശീയതലത്തിൽ നടക്കുന്ന സേവാ സപ്താഹത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി രൂപതാ മുൻ ബിഷപ്പ് മാർ മാത്യു അറയ്ക്കലിനെ ബിജെപി ഇടുക്കി ജില്ലാ പ്രസിഡണ്ട് കെ .എസ് .അജി ആദരിക്കുന്നു. ജില്ലാ ജനറൽ സെക്രട്ടറി സി . സന്തോഷ് കുമാർ, പീരുമേട് മണ്ഡലം പ്രസിഡണ്ട് ജി അജേഷ് കുമാർ എന്നിവർ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് ദേശീയതലത്തിൽ നടക്കുന്ന സേവാ സപ്താഹത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി രൂപതാ മുൻ ബിഷപ്പ് മാർ മാത്യു അറയ്ക്കലിനെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ആദരിക്കുന്നു