john
ജോൺ മാണി

ചക്കാമ്പുഴ: ഇടമനശേരിൽ ജോൺ മാണി (58) നിര്യാതനായി. ഭാര്യ: ലില്ലി ജോൺ തുണ്ടത്തിൽ. മക്കൾ: ലിജോ ജോൺ, ഫാ. ജോബിൻ ജോൺ എം.എസ്.ടി, എബിൻ ജോൺ. മരുമക്കൾ: അനു ലിജോ, ശില്പ എബിൻ. സംസ്‌കാരം ഇന്ന് 2.30ന് ഏഴാച്ചേരി സെന്റ് ജോൺ ദ ബാപ്ടിസ്റ്റ് ചർച്ചിൽ.