പുറപ്പുഴ: തുളസീസദനത്തിൽ (അയലിൽ) കൃഷ്ണൻ നായർ (99) നിര്യാതനായി. ഭാര്യ: പരേതയായ ദേവകിയമ്മ. മക്കൾ: പരേതനായ മുരളീധരൻ നായർ, ശശാങ്കൻ നായർ, പരേതനായ തുളസീധരൻ നായർ, ഋഷികേശൻ നായർ. മരുമക്കൾ: വിലാസിനി, സുഭദ്ര, ആനന്ദവല്ലി, ശ്രീലേഖ . സംസ്‌കാരം നടത്തി.