1. ചക്കുപള്ളം പഞ്ചായത്ത് 4, 6 വാർഡുകളിൽ ഉൾപ്പെടുന്ന തിയേറ്റർപ്പടിയുടെ പുറകിലുള്ള ഷാൻ ഹോട്ടൽ മുതൽ മാതാ മെഡിക്കൽസ് വരെയുള്ള റോഡ്, വാർഡ് ആറിന്റെ എതിർവശവും, ഷാൻ ഹോട്ടൽ മുതൽ വില്ലേജ് ഓഫീസ് വരെയും (വില്ലേജ് ഓഫീസ് ഒഴിവാക്കി), വാർഡ് ആറിന്റെ എതിർവശവും


2. ശാന്തൻപാറ പഞ്ചായത്ത് അഞ്ചാം വാർഡ്


3. നെടുങ്കണ്ടം പഞ്ചായത്ത് 3, 4, 5, 6, 14, 15, 16 വാർഡുകൾ ഉൾപ്പെടുന്ന ബി.എഡ് കോളേജ് മുതൽ സുഗന്ധഗിരി വരെയുള്ള നെടുങ്കണ്ടം കൽകൂന്തൽ റോഡിന്റെ ഇരുവശവും 3, 4 വാർഡുകളിൽ ഉൾപ്പെടുന്ന യുവരാജ് ഹോട്ടൽ മുതൽ ഹോളിക്രോസ് സ്‌കൂൾ വരെയുള്ള നെടുങ്കണ്ടം പച്ചടി റോഡിന്റെ ഇരുവശവും 6, 14 വാർഡുകളിൽ ഉൾപ്പെടുന്ന കിഴക്കേ കവല മുതൽ എസ്.ഡി.എ സ്‌കൂൾ വരെയുള്ള നെടുങ്കണ്ടം താന്നിമൂട് റോഡിന്റെ ഇരുവശവും

4. കുമാരമംഗലം പഞ്ചായത്ത് 8, 9, 10 വാർഡുകളിൽ ഉൾപ്പെടുന്ന വെങ്ങല്ലൂർ അടിമാലി റോഡ് മുതൽ പൈങ്കുളം നാഗപ്പുഴ വരെയുള്ള മൂന്ന് പോക്കറ്റ് റോഡുകളുടെ ഇരുവശവും പാറ ജംഗ്ഷൻ മുതൽ മൈലക്കൊമ്പ് പള്ളി വരെയും ത്രിവേണി ജംഗ്ഷൻ മുതൽ പൈങ്കുളം മദർ ആന്റ് ചൈൽഡ് ഫൗണ്ടേഷൻ വരെയും മില്ലുംപടി മുതൽ പൈങ്കുളം നാറാത്തണത്ത് സ്റ്റോർ വരെയും.

5. ഉടുമ്പന്നൂർ പഞ്ചായത്ത് 14, 16 വാർഡുകളിൽ ഉൾപ്പെടുന്ന ഉടുമ്പന്നൂർ ടൗണിലെ കുളപ്പാറ ജംഗ്ഷൻ മുതൽ പാറക്കവല ജംഗ്ഷൻ ഉൾപ്പെടുന്ന പ്രദേശവും ഉടുമ്പന്നൂർ ഇടമറുക് കാരുക്കപള്ളി റോഡ് മുതൽ പാറേക്കവല എല്ലാപ്പുഴക്കവല റോഡ്, അറമംഗലം ജംഗ്ഷൻ ഉൾപ്പെടുന്ന പ്രദേശങ്ങളും

ഒഴിവാക്കിയവ

1. കരുണാപുരം പഞ്ചായത്ത് 15-ാം വാർഡ് പൂർണമായും 6, 7 വാർഡുകളിൽ ഉൾപ്പെടുന്ന ശാന്തിപുരം ജംഗ്ഷൻ മുതൽ ആപ്‌കോസ് സൊസൈറ്റി ജംഗ്ഷൻ വരെ റോഡിന്റെ ഇരുവശവും
2. രാജാക്കാട് പഞ്ചായത്ത് 2, 9 വാർഡുകൾ