തൊടുപുഴ: കിസാൻസഭ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് പാർട്ടി സംഘടനാ രീതിക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ സംഘടിപ്പിച്ച പാർട്ടി ഡി.സി എക്സിക്യുട്ടീവ് മെമ്പർ മാത്യു വർഗീസിനെ പരസ്യമായി ശാസിക്കാൻ തൊടുപുഴയിൽ ചേർന്ന പാർട്ടി ഡി.സി യോഗം തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ അറിയിച്ചു.