തൊടുപുഴ വെങ്ങല്ലൂർ മുത്താരംകുന്ന് എംജി നഗർ വെട്ടുക്കാട്ടിൽ രാജപ്പന്റെ ഭാര്യ കുട്ടിയമ്മ (59 )നിര്യാതയായി. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൃഷ്ണ തീർത്ഥം ഓഡിറ്റോറിയത്തിലെ ജീവനക്കാരിയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11 ന് തൊടുപുഴ മുനിസിപ്പൽ ശാന്തിതീരം ശ്മശാനത്തിൽ.
മക്കൾ :രാജേഷ്, സുരേഷ് . മരുമക്കൾ :സിന്ധു, അശ്വതി.