maadhavan

വഴിത്തല : നടുപ്പറമ്പിൽ മാധവൻ (81) നിര്യാതനായി.സംസ്കാരം നടത്തി. ഭാര്യ രാജമ്മ. നെടിയശാല കണ്ടത്തിൻകര കുടുംബാംഗം. മക്കൾ : സത്യൻ, ശശി, സുരേന്ദ്രൻ, സുരേഷ്. മരുമക്കൾ: വത്സല, മിനി, ശാരിമോൾ.