തൊടുപുഴ: ബി.ജെ.പി തൊടുപുഴ മുൻസിപ്പൽ സമിതിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് സ്ഥിരമായിപുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് അധികാരികളുടെ കണ്ണ് തുറക്കുന്നതിനുള്ള വിഘ്നം മാറുന്നതിനായി പുതിയ കെ.എസ്.ആർ.ടി.സി സ്റ്റാന്റിനു സമീപം ഗണപതി ഹോമം ഇന്ന് രാവിലെ 9.30ന്നടത്തുമെന്ന് ബി. ജെ. പി മുൻസിപ്പൽ പ്രസിഡന്റ് ജിതേഷ് ഇഞ്ചക്കാട്ട് അറിയിച്ചു.