maharani
മഹാറാണി വെഡിങ് കളക്ഷന്റെ എക്സ്‌പ്ലോർ ലക്ഷദ്വീപ് ഹണിമൂൺ പാക്കേജിന്റ്രെ നറുക്കെടുപ്പ് തൊടുപുഴ മുൻമുൻസിപ്പൽ ചെയർമാൻ എ.എം ഹാരിദ് നിർവ്വഹിക്കുന്നു

തൊടുപുഴ: മഹാറാണി വെഡിങ് കളക്ഷൻസ് വിവാഹപർച്ചേസ് നടത്തുന്ന കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്ന എക്സ്‌പ്ലോർ ലക്ഷദ്വീപ് ഹണിമൂൺ പാക്കേജിന്റ്രെ നറുക്കെടുപ്പ് തൊടുപുഴ മുൻസിൽ മുൻ ചെയർമാനും പതിനഞ്ചാം വാർഡ് കൗണ്സിലറുമായ എ.എം ഹാരിദ് നിർവഹിച്ചു. മുണ്ടക്കയം സ്വദേശികളായ ഹേമന്ത്- അനഘാ ദമ്പതികളെ തിരഞ്ഞെടുത്തു. കൂടാതെ മഹാറാണിയിൽ നിന്നും വിവാഹ പർച്ചേഴ്സ് നടത്തുന്ന നവദമ്പതികൾക്കായി ഒരുക്കിയിരുന്ന വെഡിങ് കപ്പിൾ ഫോട്ടോ കോണ്ടസ്റ്റിലെ മൂന്നാമത്തെ വിജയികളായി മുവാറ്റുപുഴ സ്വദേശികളായ മുഹാസ് -ഷാമില ദമ്പതികളെ തിരഞ്ഞെടുത്തു. വിജയിക്ക് 15000 രൂപയുടെ ഗിഫ്ര് വൗച്ചർ ആണ് സമ്മാനമായി ലഭിക്കുക.