santhosh-kumar

കരിമണ്ണൂർ: പാലക്കാട് വാളയാർ മലബാർ സിമിന്റ്സ് ജീവനക്കാരൻ മുളപ്പുറം കോട്ടക്കവല വിണ്ടുകല്ലുങ്കൽ (മണ്ഡപത്തിൽ) വി എൻ സന്തോഷ്‌കുമാർ (45) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജിഷ. മക്കൾ: ജ്യോതിലക്ഷ്മി, ശ്രുതിലക്ഷ്മി.