കുടയത്തൂർ പ്രദേശത്ത് ഉടമസ്ഥൻ ഇല്ലാതെ ചുറ്റിക്കറങ്ങുന്ന പശു
മുട്ടം: കഴിഞ്ഞ രണ്ട് ദിവസമായി ഉടമസ്ഥനില്ലാതെ പശു കുടയത്തൂർ പ്രദേശത്ത് ചുറ്റിക്കറങ്ങി നടക്കുന്നു. പശുവിന്റെ ചെവിയുടെ ഭാഗത്ത് ADCP 3534699 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഉടമ മുട്ടം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് എസ് ഐ പി എസ് ഷാജഹാൻ അറിയിച്ചു.