സന്യാസിഓട : ഊരം മാനായിൽ പരേതനായ പൈലോ യുടെ ഭാര്യ ഏലിക്കുട്ടി പൈലോ (83) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് സന്യാസിഓട ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയിൽ. മക്കൾ : ജോയി, മത്തായി, ബിനോയി, എൽസമ്മ, ജിസമ്മ, റീത്താമ്മ, സിജി. മരുമക്കൾ :ജോസ് ന്യൂഴിമുറിയിൽ, ജേക്കബ് ചിറെപറമ്പിൽ, ഷാജി ഓവ്‌സെപറമ്പിൽ, സജി കുറുകൽ മാലിൽ, സാലി, ജിജി, മഞ്ജു.