തൊടുപുഴ :മണക്കാട് മുണ്ടക്കൽ വി. ഡി. ഹരിമോൻ (ഫയർ ഫോഴ്സ്, കൂത്താട്ടുകുളം -50) നിര്യാതനായി. സംസ്‌കാരം നടത്തി.പുഷ്പ ഡ്രൈവിംഗ് സ്‌കൂൾ ഉടമ പരേതനായ വക്കേൽ ദാമോദരൻ നായരുടെ മകനാണ്. ഭാര്യ ബീന (നഴ്സ്, മെഡിക്കൽ കോളേജ്, കോട്ടയം )ഉടുമ്പന്നൂർ പഴയവീട്ടിൽ കുടുംബാഗം. മക്കൾ :ജിത്തു, അഖില.