കുടയത്തൂർ: കുടയത്തൂർ മുഹിയുദ്ദീൻ ജുമാ മസ്ജീദിൽ മുഅ്ദ്ദീനായിരുന്ന കിഴക്കേമഠത്തിൽ കെ.എം.മുഹമ്മദ് മൗലവി (54) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സുബൈദ, മക്കൾ: സുമയ്യ, ഹിബ്ത്തുള്ള, മരുമകൻ: ഷാജഹാൻ.