മുതലക്കോടം: തെക്കേകുറ്റിപ്പാലയ്ക്കൽ (തുറയ്ക്കൽ) പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (99) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. തെക്കുംഭാഗം പുന്നയ്ക്കപ്പടവിൽ കുടുംബാംഗമാണ്.മക്കൾ: കുര്യൻ ജോസഫ് (യുഎസ്എ), മേരി (യുഎസ്എ), ജോസ് (മുതലക്കോടം), ചിന്നമ്മ (യുഎസ്എ), ഫിലിപ്പ് (യുഎസ്എ), ജൂലിയ (യുഎസ്എ), റോബിൻ (യുഎസ്എ).
മരുമക്കൾ: വൽസ കുര്യൻ ആലൂക്ക (കോഴിക്കോട്), സ്‌കറിയ കാക്കനാട് (കടവൂർ), ജസി വെട്ടുകാട്ടിൽ (മുട്ടം), ജോസ് തുൂങ്കുഴി (പൈക), ഡോ.ജയ ചക്യാമുറി (എറണാകുളം), പയസ് പുഞ്ചപ്പുതുശേരി (കിഴക്കമ്പലം), ജോസ്മിൻ കാക്കനാട്ട് (ആയവന).