ഉടുമ്പന്നൂർ:ഇടമറുക് കരിപ്പുറത്ത് മാധവന്റെ ഭാര്യ ദേവകി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. കണ്ടത്തിൻകരയിൽ കുടുംബാംഗമാണ്. മക്കൾ: സോമരാജൻ, പുഷ്പരാജൻ, മുരളി, സജീവൻ.