ഇടുക്കി: ജില്ലാ കളക്ടർ സംഘടിപ്പിക്കുന്ന ഓൺലൈൻ പൊതുജന പരാതി പരിഹാര അദാലത്ത് സഫലം 2020 ന്റെ മൂന്നാം ഘട്ടത്തിൽ ഇടുക്കി താലൂക്കിന്റെ അദാലത്ത് ഒക്‌ടോബർ ഒൻപതിന് രാവിലെ 10 മുതൽ നടത്തും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പ്രകൃതിക്ഷോഭം, റേഷൻകാർഡ് ബി.പി.എൽ ആക്കുന്നത് എന്നിവയൊഴികെയുളള വിഷയങ്ങളിൽ പരാതികൾ/അപേക്ഷകൾ https://edistrict.kerala.gov.