reghunadhan

തൂക്കു പാലം :കുഴിക്കണ്ടംചിറ വാലിൽ വീട്ടിൽ സി.എം രഘുനാഥൻ (58) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: ജിജി. മക്കൾ :അൻജു രഘുനാഥ്, ആര്യ, അനന്ദു. മരുമകൻ : വിശാൽ.