സമ്പർക്കരോഗികൾ കൂടുന്നു
തൊടുപുഴ: ജില്ലയിൽ 79 പേർക്ക് കൂടി ഇന്നലെ കൊവിഡ്- 19 സ്ഥിരീകരിച്ചു. 61 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായതെന്നത് ആശങ്ക ഇരട്ടിയാക്കുന്നു. ഇതിൽ 16 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേസമയം കോലഞ്ചേരിയിൽ മഞ്ഞപ്പിത്തത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച തൊടുപുഴ നെടിയശാല സ്വദേശിനിക്ക് ട്രൂനാറ്റ് സ്ഥിരീകരിച്ചു. അന്തിമഫലം വന്നാലേ മരണകാരണം കൊവിഡാണെന്ന് സ്ഥിരീകരിക്കൂ.54 പേർ രോഗമുക്തി നേടി
ഉറവിടം വ്യക്തമല്ല
ഇടവെട്ടി സ്വദേശി
കരിമണ്ണൂർ സ്വദേശിനി
കരിങ്കുന്നം സ്വദേശിനി
നെടുങ്കണ്ടം സ്വദേശി
പുഷ്പകണ്ടം സ്വദേശി
പാമ്പനാർ സ്വദേശി
റാണിമുടി സ്വദേശി
പീരുമേട് സ്വദേശി
തൊടുപുഴ സ്വദേശി
വണ്ടിപ്പെരിയാർ സ്വദേശികളായ കുടുംബാംഗങ്ങൾ (മൂന്ന്)
കാളിയാർ സ്വദേശി
വാത്തിക്കുടി സ്വദേശി
ചെങ്കുളം സ്വദേശിനി
കാഞ്ഞാർ സ്വദേശി
സമ്പർക്കം
കാന്തിപ്പാറ സ്വദേശി
കരിമണ്ണൂർ സ്വദേശികളായ കുടുംബാംഗങ്ങൾ (നാല്)
കരിമണ്ണൂർ സ്വദേശിനികൾ (രണ്ട്)
ബാലൻപിള്ള സിറ്റി സ്വദേശിനി
കരുണാപുരം സ്വദേശികളായ ദമ്പതികൾ (രണ്ട്)
കുടയത്തൂർ സ്വദേശി
മണക്കാട് സ്വദേശികൾ (മൂന്ന്)
മൂന്നാർ സ്റ്റേഷനിലെ പൊലീസുകാരൻ
മൂന്നാർ സ്വദേശികൾ (ആറ്)
മൂന്നാർ ജനറൽ ആശുപത്രി ജീവനക്കാരി
നെടുങ്കണ്ടം സ്വദേശിനി
മുതലക്കോടം സ്വദേശികളായ കുടുംബാംഗങ്ങൾ (മൂന്ന്)
തൊടുപുഴ വെങ്ങല്ലൂർ സ്വദേശികൾ (രണ്ട്)
കോലാനി സ്വദേശി
തൊടുപുഴ സ്വദേശി
ഉടുമ്പന്നൂർ സ്വദേശിനി
വണ്ടിപ്പെരിയാർ സ്വദേശികളായ ദമ്പതികൾ (രണ്ട്)
കാഞ്ഞാർ സ്വദേശികൾ (12)
ആഭ്യന്തര യാത്ര
അയ്യപ്പൻകോവിൽ സ്വദേശി
കരിങ്കുന്നത്ത് ഒമ്പത് അന്യസംസ്ഥാന തൊഴിലാളികൾ
മൂന്നാർ സ്വദേശി
മുട്ടം സ്വദേശി
പാമ്പാടുംപാറ സ്വദേശിനി
ഉടുമ്പൻചോല സ്വദേശിനി
വണ്ടന്മേട് സ്വദേശിനികൾ (നാല്)