വണ്ടിപ്പെരിയാർ: മുൻ വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റും സി പി ഐ ജില്ലാ കൗൺസിലംഗവും കേരള മഹിളാസംഘം ജില്ലാ സെക്രട്ടറിയുമായിരുന്ന വണ്ടിപ്പെരിയാർ വാളാടി മോഹൻ ഹൗസിൽ
ജ്ഞാന സെൽവം (82) നിര്യാതയായി. പരേതനായ ജെ ഡേവിഡിന്റെ ഭാര്യയാണ്. മക്കൾ: മോഹൻരാജ്, ലീലാഭായി, ഡേവിഡ് രാജൻ. മരുമക്കൾ: അനില, പരേതനായ ബാലൻ, ശാന്ദിനി. സംസ്‌ക്കാരം
നടത്തി,