joy

കുടയത്തൂർ: മന്നച്ചക്കനാട്ട് വീട്ടിൽ എം.സി .ജോയി (60)നിര്യാതനായി . സംസ്‌കാരം ഇന്ന് രാവിലെ 11 ന് കുടയത്തൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ. ഭാര്യ: ലൂസി ജോയി, മൂന്നിലവ് പുത്തുകുന്നേൽ കുടുംബാഗം. മക്കൾ: ബോണി എം ജോയി, ഡോണി എം ജോയി, ഹണി എം ജോയി.