തൊടുപുഴ: ട്രെന്റ് ജില്ലാ കമ്മറ്റിക്ക് കീഴിൽ നെറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ആപ്ടിറ്റ്യൂട് ക്ലാസ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 6, 7, 8 തീയതികളിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിലായിരിക്കും ക്ലാസ് നടക്കുക. വിശദവിവരങ്ങൾക്ക് 6238491223 എന്ന നമ്പറിൽ വിളിക്കുക.