തൊടുപുഴ :മടക്കത്താനം തെങ്ങുംപള്ളി ജോസഫ് (ഉലഹന്നാൻ 82 ) നിര്യാതനായി .സംസ്‌ക്കാരം നടത്തി. .ഭാര്യ: പരേതയായ ത്രേസ്യാമ്മ മംഗലത്തിൽ കുടുംബാംഗം .മക്കൾ :ബാബു ,സോഫി ,സാബു,സോണി .മരുമക്കൾ :പ്രസന്ന ,റോയി ,സോണിയ ,ജോസ് .