തൊടുപുഴ: താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസ് സി.പി.എം ഓഫീസലേയ്ക്ക് മാറ്റിയത് ചട്ടവിരുദ്ധമാണെന്നും ,ഗ്രന്ഥശാലാ പ്രവർത്തനം നടത്തുന്നവരെയും പാർട്ടി ഓഫീസിൽ കൊണ്ടുപോയി കെട്ടാനുള്ള നീക്കത്തെ എതിർക്കുമെന്നും കെ.പി.സി.സി. മൈനോറിറ്റി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന കോ .ഓർഡനേറ്റർ മനോജ് കോക്കാട്ട് കുറ്റപ്പെടുത്തി തൊടുപുഴയിൽ കൂടിയ ഫാസിസ്റ്റ് വിരുദ്ധ സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .പി.എൻ ശ്രീനിവാസൻ നായർ അദ്ധ്യയക്ഷത വഹിച്ചു .അഡ്വ ജോസ് പാലിയത്ത് പ്രമേയം അവതരിപ്പിച്ചു