തൊടുപുഴ: ജില്ലയിൽ 151 പേർക്ക് കൂടി ഇന്നലെ കൊവിഡ്- 19 സ്ഥിരീകരിച്ചു . പ്രതിദിന കണക്കിൽ ആദ്യമായാണ് ജില്ലയിൽ ഇത്രയും കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 102 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ 23 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

 ഉറവിടം വ്യക്തമല്ല

അടിമാലി ഇരുമ്പുപാലം സ്വദേശി

അടിമാലി കരിങ്കുളം സ്വദേശി

ചക്കുപള്ളം സ്വദേശിനി

ദേവികുളം സ്വദേശികൾ (മൂന്ന്)

ചെമ്മണ്ണ് സ്വദേശിനി

ഏലപ്പാറ സ്വദേശി

കാമാക്ഷി പാണ്ടിപ്പാറ സ്വദേശി

കരിമണ്ണൂർ സ്വദേശി

കരിങ്കുന്നം സ്വദേശി

കട്ടപ്പന മുളകരമേട് സ്വദേശിനി

മൂന്നാർ സ്വദേശികൾ (മൂന്ന്)

പീരുമേട് സ്വദേശി പീരുമേട് പഞ്ചായത്ത് ജീവനക്കാരൻ

കുട്ടിക്കാനം സ്വദേശി

പൂപ്പാറ സ്വദേശി

കുമ്പംകല്ല് സ്വദേശിനി

തൊടുപുഴ സ്വദേശിനി

വണ്ടിപ്പെരിയാർ സ്വദേശിനി

വണ്ണപ്പുറം സ്വദേശിനികൾ (രണ്ട്)


 സമ്പർക്കം

അടിമാലി സ്വദേശികൾ (ഒമ്പത്)

അയ്യപ്പൻകോവിൽ മേരിക്കുളം സ്വദേശിനി

മേരിക്കുളം സ്വദേശികളായ കുടുംബാംഗങ്ങൾ (ആറ്)

ചക്കുപള്ളം സ്വദേശികൾ (മൂന്ന്)

ദേവികുളം സ്വദേശിനികൾ (അഞ്ച്)

മറ്റപ്പള്ളി സ്വദേശികളായ അമ്മയും മകനും

കൽത്തൊട്ടി സ്വദേശികളായ കുടുംബാംഗങ്ങൾ ( നാല്)​

കൽത്തൊട്ടി സ്വദേശികൾ (രണ്ട്)

കാഞ്ചിയാർ സ്വദേശിനി

കരിമണ്ണൂർ സ്വദേശി

കരിങ്കുന്നം സ്വദേശിനി

കട്ടപ്പന സ്വദേശിനി

കോടിക്കുളം സ്വദേശി

കുമാരമംഗലം സ്വദേശികൾ (ആറ്)

കുമളി സ്വദേശിനികൾ (രണ്ട്)

മൂന്നാർ സ്വദേശികൾ (മൂന്ന്)

മേലുകാവ് സ്വദേശിനി

നെടുങ്കണ്ടം സ്വദേശികൾ (രണ്ട്)​

ചിത്തിരപുരം സ്വദേശി

കല്ലാർ സ്വദേശിനി

പാമ്പനാർ സ്വദേശി

പെരുവന്താനം സ്വദേശി

തൊടുപുഴ സ്വദേശികൾ (ആറ്)

കാഞ്ഞിരമറ്റം സ്വദേശികൾ (അഞ്ച്)

ഉടുമ്പന്നൂർ സ്വദേശിനി

വണ്ടിപ്പെരിയാർ ആറാം മൈൽ സ്വദേശികളായ കുടുംബാംഗങ്ങൾ ( നാല്)​

വണ്ടിപ്പെരിയാർ സ്വദേശിനികൾ (നാല്)

കാളിയാർ സ്വദേശിനികൾ (മൂന്ന്)

 ആഭ്യന്തര യാത്ര

കാഞ്ചിയാർ സ്വദേശിനി

കൊന്നത്തടി സ്വദേശി

തേക്കടി സ്വദേശി

പീച്ചാട് സ്വദേശി

പള്ളിവാസൽ സ്വദേശികൾ (ആറ്)

ഖജനാപ്പാറ സ്വദേശി

ഉടുമ്പൻചോല സ്വദേശികൾ (ഒമ്പത്)

ഉടുമ്പന്നൂരിലുള്ള 15 അന്യസംസ്ഥാന തൊഴിലാളികൾ

വട്ടവട സ്വദേശികൾ (രണ്ട്)

വാഴത്തോപ്പിലുള്ള 11 അന്യ സംസ്ഥാന തൊഴിലാളികൾ

 വിദേശത്ത് നിന്നെത്തിയവർ

ഉപ്പുക്കുളം ആലക്കോട് സ്വദേശി