ajith

തൊടുപുഴ : നെല്ലിക്കാത്തടത്തിൽ പരേതനായ നാരായണൻ നായരുടെ (റിട്ട. പ്രിൻസിപ്പാൾ എം.കെ.എൻ.എം.എച്ച്.എസ്.എസ്)​മകൻ എൻ.അജിത്.(38)​ നിര്യാതനായി. സംസ്കാരം നടത്തി. മാതാവ് : വാസന്തി.സഹോദരങ്ങൾ: അനന്ത്,​ പ്രസീത.