പാമ്പനാർ : പാമ്പനാർ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ വിവിധ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ബികോം ഫിനാൻസ് ആന്റ് ടാക്‌സേഷൻ,​ ബികോം കമ്പ്യൂട്ടർ ആപ്ളിക്കേഷൻ,​ ബി.എസ്.സി ഫിസിക്സ്,​ ബി.എ ഇംഗ്ളീഷ് ജേർണലിസം,​ ബി.ബി.എ എന്നി ബിരുദ കോഴ്സുകളിലേക്കും,​ എം.കോം ബിരുദാനന്തര ബിരുദ കോഴ്സിലേക്കും മാനേജ്മെന്റ് സീറ്റിലേക്കും അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 6282839937,​ 9446342641.