പുറപ്പുഴ: അറയ്ക്കൽ നാരായണൻ(76) നിര്യാതനായി. ഭാര്യ രാധ കടാതി തോട്ടത്തിൽ കുടുംബാംഗം. മക്കൾ : മനോജ്, മിനി, വിനോദ്. മരുമക്കൾ: ബിന്ദു മനോജ്, വിശ്വദാസ്, ബിന്ദു വിനോദ്. സംസ്‌ക്കാരം പുറപ്പുഴയിലെ വീട്ടുവളപ്പിൽ ഇന്ന് രാവിലെ 10.30 ന്.