kausa

തൊടുപുഴ : കുമ്പംകല്ല് വഴിയ്ക്കൽ പുരയിടത്തിൽ ഹമീദിന്റെ ഭാര്യ കൗസ (60)​ നിര്യാതയായി.സംസ്കാരം നടത്തി.മക്കൾ: ഷംല,​ സജില,​ മുനീർ. മരുമക്കൾ: നിസാർ,​ ഹാരിസ്,​ സീമ.