soosamma

എള്ളുംപുറം : പഞ്ചായത്ത് പടി, ആലപ്പാട്ട് റിട്ട. സ്റ്റേറ്റ് ബാങ്ക്, ഉദ്യോഗസ്ഥൻ എ എൻ ജോസഫിന്റെ ഭാര്യ സൂസമ്മ ജോസഫ് (വൽസമ്മ-60 ) നിര്യാതയായി.മേച്ചാൽ കല്ലേപുരയ്ക്കൽ,കുടുംബാംഗമാണ് .
സംസ്‌കാരം നടത്തി. മക്കൾ :ജോസ്മി കുര്യൻ,ബെൻസി മെൽവിൻ (അദ്ധ്യാപിക, ഇടമല സി എം എസ് എൽ പി സ്‌കൂൾ) .മരുമക്കൾ: കുര്യൻ പി.നൈനാൻ, പുത്തൻപുരയ്ക്കൽ, (കെ എസ് എഫ് ഇ ,തൊടുപുഴ ), മെൽവിൻ ജോൺസൺ, കുളത്തിങ്കൽ ,(ഇടമല)