തൊടുപുഴ: പി.ജെ. ജോസഫ് എം.എൽ.എ.യുടെ കൊവിഡ് ആന്റിജൻ പരിശോധനാഫലം നെഗറ്റീവ്. ആർ.ടി.പി.സി.ആർ പരിശോധനാഫലം ഇന്ന് അറിയാം. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കരിങ്കുന്നം പഞ്ചായത്തംഗത്തിനൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് എം.എൽ.എ സ്വയം നിരീക്ഷണത്തിൽ പോയത്.