കുമാരമംഗലം: ഗുരുജി സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കുമാരമംഗലത്ത് കൊയ്ത്തുത്സവം നടത്തി. ആർഎസ്എസ് ഇടുക്കി വിഭാഗ് കാര്യവാഹ് പി ആർ ഹരിദാസ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ എസ് .അജി, കുമാരമംഗലം ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി വനോദ് പനച്ചിക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി .